അസം : അസമിൽ ”ഇതുവരെ 600 മദ്രസകൾ അടച്ചുപൂട്ടി. സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടുകയാണ് ലക്ഷ്യം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അസം പൊലീസും ക്വാമി ഓർഗനൈസേഷനുകളും തമ്മിലുണ്ടായ ചർച്ചയുടെ ഫലമാണിതെന്നും...
Read full story
ഗുജറാത്തില്‍ ഭൂചലനം: 5.0 തീവ്രത രേഖപ്പെടുത്തി
റിപ്പോര്‍ട്ട്

ഗുജറാത്തില്‍ ഭൂചലനം: 5.0 തീവ്രത രേഖപ്പെടുത്തി

By ന്യൂസ് ഡെസ്ക് November 4, 2021
ന്യൂഡല്‍ഹി: ഗുജറാത്തിലെ ദ്വാരകയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) അറിയിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:15ന് ഗുജറാത്തിലെ ദ്വാരകയില്‍നിന്ന് വടക്ക് പടിഞ്ഞാറ് 223 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് എന്‍സിഎസ് പറഞ്ഞു. കഴിഞ്ഞ...
Read full story
 ഗുവാഹത്തി: അസമിലെ ധോൽപൂരിൽ ഭൂമി ഒഴിപ്പിക്കൽ നടപടിക്കിടെ രണ്ടു പേർ കൊല്ലപ്പെടുകയും ഇരുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകുവാൻ ആസാം ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി.  ചീഫ് ജസ്റ്റിസ് സുധാംശു ധുലിയ ജസ്റ്റിസ് സൗമിത്ര സെയ്കിയ എന്നിവർ...
Read full story
കൊൽക്കത്ത: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപൂരില്‍ നിന്ന് മത്സരിക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ബിജെപി. മമതയുടെ പേരില്‍ അസമില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ക്രിമിനല്‍ കേസുകള്‍ നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ബി.ജെ.പിയുടെ ആരോപണം. സെപ്തംബര്‍ 30നാണ് ഭവാനിപൂരില്‍...
Read full story
ഗുവാഹത്തി: അസാമിലെ ബ്രഹ്മപുത്ര നദിയില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്. ഗുവാഹത്തിയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ഹിത്തിലാണ് അപകടമുണ്ടായത്. 08/09/21 ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് യാത്രക്കാരുമായി പോകുകയായിരുന്ന ബോട്ടുകള്‍ കൂട്ടിയിടിച്ചത്. യാത്രക്കാരുടെ വാഹനങ്ങളടക്കം ബോട്ടുകളില്‍...
Read full story
ബൊംഗൈ ഗാവ്(അസം): അസമിലെ ബൊംഗൈ ഗാവ് ജില്ലയുടെ കലക്ടര്‍ തന്റെ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു മടങ്ങി. എന്നാല്‍, വീട്ടിലേക്ക് കയറാതെ ഔട്ട്ഹൗസിന്റെ വാതില്‍തുറന്ന് അകത്തു പ്രവേശിച്ചു. തന്റെ ഒന്നരവയസുകാരി മകളും മാതാപാതാക്കളും താമസിക്കുന്ന വീട്ടിലേക്ക് ഒരു നെടുവീര്‍പ്പോടെ കണ്ണയച്ചു. തുടര്‍ന്ന് ഉറങ്ങാനുള്ള തയ്യാറെടുപ്പാരംഭിച്ചു....
Read full story
അസാം: കൊവിഡ് മൂലം ദാരിദ്യത്തിലായവരുടെ കരളലിയിക്കുന്ന കഥകള്‍ ദിവസേന വാര്‍ത്തയായി കൊണ്ടിരിക്കുകയാണ്. അസമിലെ ഗുവാഹത്തിയില്‍ കടുത്ത ദാരിദ്യത്തെ തുടര്‍ന്ന് 15 ദിവസം പ്രായമായ മകളെ 45000 രൂപക്ക് വില്‍ക്കേണ്ടി വന്ന അസം കുടിയേറ്റ തൊഴിലാളിയുടെ വാര്‍ത്തയാണ് ഇതില്‍ പുതിയത്. കൊക്രാജര്‍ ജില്ലയിലെ...
Read full story