ആലപ്പുഴ: അന്ധകാരനഴി പൊഴിയിലെ ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ഷട്ടര്‍ തുറക്കുന്നതിനു പുറമെ അന്ധകാരനഴി മേഖലയിലെ ഓരുമുട്ട് നിര്‍മാണം, തോട് കൈയ്യേറ്റം ഒഴിപ്പിക്കല്‍, തോട് ആഴംകൂട്ടല്‍, സ്ലുയിസ് (ചീപ്പ്) പുനര്‍നിര്‍മാണം...
Read full story