സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍
റിപ്പോര്‍ട്ട്

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍

By ന്യൂസ് ഡെസ്ക് November 17, 2021
ന്യൂഡല്‍ഹി: സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് കേരളം ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. 146 റണ്‍സ് ലക്ഷ്യം 19.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. അസ്ഹറുദ്ദീന്‍ (60), സഞ്ജു സാംസണ്‍...
Read full story