• വാര്‍ഡ് തല സാനിട്ടേഷന്‍ കമ്മറ്റികള്‍ അടിയന്തിരമായി ചേരണം • വാര്‍ഡ് തലത്തില്‍ 30,000 രൂപ ലഭിക്കുംആലപ്പുഴ: മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വാര്‍ഡ് തല സാനിട്ടേഷന്‍ കമ്മറ്റികള്‍ ഉടന്‍ കൂടണമെന്നും അതതിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പരിഹാര...
Read full story