മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനജീവനക്കാരെ ഉപയോഗിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. വയനാട് സ്വദേശി അഷ്‌കര്‍ അലിയാണ്(35) കസ്റ്റംസിനു മുന്നില്‍ കീഴടങ്ങിയത്. നേരത്തെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. 2022 സെപ്റ്റംബര്‍ 12നാണു കേസിനാസ്പദമായ സംഭവം....
Read full story