തിരുവനന്തപുരം: 2024ലെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ ഏറ്റുവാങ്ങി. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്കാരം.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തി പത്രവും അടങ്ങിയ അവാര്‍ഡ്.തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റും ട്രസ്റ്റ് പ്രസിഡന്‍റുമായ...
Read full story
കോഴിക്കോട്‌ : കോഴിക്കോട്‌ ചാത്തമംഗലത്ത്‌ 76 കാരനായ അശോകന്‍ ഇന്ന്‌ രണ്ടുകോടി രൂപയുടെ കടക്കാരനാണ്‌. പക്ഷെ അദ്ദേഹം ഒരു രൂപപോലും വായ്‌പയെടുത്തിട്ടില്ല. മലപ്പുറം എആര്‍ നഗര്‍ സഹകരണബാങ്കിലെ തട്ടിപ്പിന്റെ കഥയാണിത്. അശോകന്റെ ബാങ്കുമാനേജരായ മരുമകനെ പണയത്തട്ടിപ്പുകേസില്‍ നിന്നും രക്ഷിക്കാനായി അശോകന്‍ തന്റെ...
Read full story
കൊല്ലം: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ മണ്‍റോ തുരുത്തില്‍ കൊല്ലപ്പെട്ട സംഭവം വ്യ​ക്തി​വൈ​രാ​ഗ്യ​മെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക റിപ്പോര്‍ട്ട്. രാഷ്ട്രീയ കൊലപാത കമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 6-12-2020 ഞായറാഴ്ച ആണ് കൊലപാതകം നടന്നത്. വി​ല്ലി​മം​ഗ​ലം നി​ധി​പാ​ല​സി​ല്‍ ആ​ര്‍.​മ​ണി​ലാ​ല്‍ (50) ആണ് മരിച്ചത്. ഇതുമായി ബന്ധെപ്പെട്ട്...
Read full story
ഹോം സ്‌റ്റേ ഉടമ കുത്തേറ്റ് മരിച്ചു
റിപ്പോര്‍ട്ട്

ഹോം സ്‌റ്റേ ഉടമ കുത്തേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് December 7, 2020
കുണ്ടറ: മണ്‍റോതുരുത്തില്‍ ഹോം സ്‌റ്റേ ഉടമ കുത്തേറ്റ് മരിച്ചു.വില്ലിമംഗലം നിധി പാലസ് വീട്ടില്‍ മയൂഖം ഹോംസ്‌റ്റേ ഉടമ മണിലാല്‍ (ലാല്‍ 53) ആണ് മരിച്ചത്. പട്ടം തുരുത്ത് തുപ്പാശേരില്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച(6.12.2020) രാത്രി എട്ടരയോടെയാണ് സംഭവം . മണ്‍റോത്തുരുത്ത്...
Read full story
കളത്തൂപ്പുഴ: അരിപ്പ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടുന്നതിനിടയിലുളള തര്‍ക്കത്തില്‍ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പന്തപ്ലാക്കല്‍ വീട്ടില്‍ അശോകന്‍(39) ആണ് അറസ്റ്റിലായത്. റാന്നി സ്വദേശി മണിയനാണ് വെട്ടേറ്റത്. 2020 ജൂണ്‍ 16 നായിരുന്നു സംഭവം....
Read full story