റിപ്പോര്‍ട്ട്

മൂന്ന് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ സേന.

By ന്യൂസ് ഡെസ്ക് October 4, 2024
​ഗാസയിലെ ഭരണത്തലവന്‍ റൗഹി മുഷ്താഹ, സമേഹ് അല്‍ സിറാജ്, സമേഹ് ഔദേ എന്നീ മൂന്ന് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ സേന അവകാശപ്പെടുന്നു. . വടക്കന്‍ ഗാസയില്‍ ഭൂഗര്‍ഭ താവളത്തില്‍ നടത്തിയ ആക്രമണത്തിലാണ് റൗഹി മുഷ്താഹ കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഹമാസ് ഇതുവരെ ഔദ്യോഗികമായി...
Read full story
ടെല്‍ അവീവ്: ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇംഗ്ലിഷില്‍ സംസാരിച്ച് നെതന്യാഹു. ഇസ്രയേല്‍ ഒപ്പമുണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത്. ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നേതാവായിരുന്ന ഹസൻ നസ്രല്ലയെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ്...
Read full story
വിക്രം മൈതാനിയിൽ പന്തൽ കാൽ നാട്ടി  കേരള സ്കൂൾ കലോത്സവം ബഹുജന പങ്കാളിത്തത്തോടെ ഒത്തൊരുമയോടുകൂടി നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാമത് കേരള...
Read full story
സംസ്ഥാന ബഡ്സ് കലോത്സവത്തിന് ഞായറാഴ്ച്ച തുടക്കമാകും
റിപ്പോര്‍ട്ട്

സംസ്ഥാന ബഡ്സ് കലോത്സവത്തിന് ഞായറാഴ്ച്ച തുടക്കമാകും

By ന്യൂസ് ഡെസ്ക് November 11, 2022
ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികോല്ലാസത്തിന് പ്രാധാന്യം നൽകി അവരുടെ കലാഭിരുചികള്‍ക്കു പ്രോത്സാഹനം നല്‍കുന്നതിനു കുടുംബശ്രീ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബഡ്‌സ് കലോത്സവത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച (നവംബര്‍ 13 ) കളമശ്ശേരി കുസാറ്റില്‍ ഉച്ചയ്ക്ക് രണ്ടിന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി  എം.ബി രാജേഷ്...
Read full story
ദീപാവലി: ഓഹരി വിപണിയില്‍ വൈകുന്നേരം മുഹൂര്‍ത്ത വ്യാപാരം
റിപ്പോര്‍ട്ട്

ദീപാവലി: ഓഹരി വിപണിയില്‍ വൈകുന്നേരം മുഹൂര്‍ത്ത വ്യാപാരം

By ന്യൂസ് ഡെസ്ക് November 4, 2021
മുംബൈ: ദീപാവലി ദിനമായ ഇന്ത്യന്‍ ഓഹരി വിപണികളായ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ഒരു മണിക്കൂര്‍ മുഹൂര്‍ത്ത വ്യാപാരം. വൈകിട്ട് 6.15 മുതല്‍ 7.15 വരെയാണു മുഹൂര്‍ത്ത വ്യാപാരം. ബ്ലോക്ക് ഡീല്‍ സെഷന്‍ വൈകിട്ട് 5.45 മുതല്‍ 6 വരെ 15 മിനിറ്റും പ്രീ-ഓപ്പണ്‍...
Read full story
തൃശ്ശൂർ: കുടുംബശ്രീ ജില്ലാ മിഷന്റെയും തൃശൂർ ലീഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ  ജില്ലയിലെ മുഴുവന്‍ അയൽക്കൂട്ട അംഗങ്ങള്‍ക്കുമായി 'ശ്രീ ഇ–പേ’ ക്യാമ്പയിന് തുടക്കമായി. അയൽകൂട്ടങ്ങളുടെ ബാങ്കിടപാടുകൾ  ഡിജിറ്റലായി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ ആരംഭിച്ചത്.  കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ  ഏഷ്യയിലെ തന്നെ ഏറ്റവും...
Read full story
ജമ്മുകാശ്മീരിൽ സോജിലാ തുരങ്കറോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ആഘോഷപൂർവ്വം തുടക്കമായി. എല്ലാ കാലാവസ്ഥയിലും പ്രയോജനപ്രദമായ തുരങ്കം NH ഒന്നിൽ ശ്രീനഗർ താഴ്വരയെയും ലേയെയും (ലഡാക്ക് സമതലത്തെ) തമ്മിൽ ബന്ധിപ്പിക്കുo. ജമ്മുകശ്മീരിലെ സമഗ്ര സാമ്പത്തിക-സാമൂഹിക-സാംസ്കാരിക ഉദ്ഗ്രഥനത്തിനും തുരങ്കം വഴി തെളിക്കും. സമുദ്രനിരപ്പിൽനിന്ന് 3000 മീറ്റർ ഉയരത്തിൽ സോജില ചുരത്തിലെ എൻഎച്ച് ഒന്നിൽ ദ്രാസ്, കാർഗിൽ എന്നീ പ്രദേശങ്ങളിലൂടെ 14.15 km ദൈർഘ്യമുള്ള തുരങ്ക നിര്‍മ്മാണം ഇതിലുൾപ്പെടുന്നു. നിലവിൽ വർഷത്തിൽ ആറുമാസം മാത്രമാണ് ഇത് വഴി ഗതാഗത യോഗ്യം. ലോകത്തിലെതന്നെ വാഹനം ഓടിക്കാൻ ഏറ്റവും അപകടകരമായ പാതയാണിത്. ലഡാക്, ഗിൽഗിത്, ബാൾട്ടിസ്ഥാൻ മേഖലകളിൽ ശക്തമായ സേനാ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ തുരങ്കം പൂർത്തിയാകുന്നതോടെ രാജ്യരക്ഷയ്ക്കും ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു. എൻഎച്ച് ഒന്നിലെ ശ്രീനഗർ -കാർഗിൽ-ലേ മേഖലയിൽ ഹിമ പാതങ്ങൾ ഇല്ലാതെ ഉള്ള യാത്രയ്ക്ക് ഇത് സഹായിക്കും. കൂടാതെ യാത്രക്കാർക്ക് സോജിലാ ചുരം സുരക്ഷിതമായി കടക്കുന്നതിനുo യാത്രാസമയം മൂന്ന് മണിക്കൂറിൽ നിന്ന് 15 മിനിറ്റ് ആയി ചുരുക്കുന്നതിലും പുതിയ തുരങ്ക റോഡ് സഹായിക്കും.
Read full story