കോവിഡ് ബാധിച്ച് ഹൈദരാബാദ് നെഹ്‌റു സുവോളജിക്കൽ പാർക്കിൽ ചികിത്സയിൽ  കഴിയുന്ന എട്ട്  ഏഷ്യൻ സിംഹങ്ങൾ  സുഖം പ്രാപിച്ചു വരുന്നു. ഈ മാസം നാലിനാണ്  സാമ്പിളുകളുടെ പരിശോധനയിൽ ഇവ രോഗബാധിതരാണെന്ന് തെളിഞ്ഞത്. ജനിതക വ്യതിയാനം മൂലമല്ല  അണുബാധയെന്ന്  സാമ്പിളുകളുടെ കൂടുതൽ വിശകലനത്തിൽ വ്യക്തമായി. മൃഗശാല...
Read full story