കോഴിക്കോട്| കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞുവെച്ച നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. കുറ്റാരോപിതരായ നാല് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്തധികാരമാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നായിരുന്നു ഹൈക്കോടതിയുടെ...
Read full story
കൊച്ചി: മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യം തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.മുനമ്പത്തെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സമരപ്പന്തല്‍ സന്ദര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമങ്ങളുടെ നിലപാടിനെക്കുറിച്ച്‌ ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. അവരെ ആരും കുറ്റം പറയേണ്ട. അവര്‍ക്ക് എന്താണോ തീറ്റ,...
Read full story
ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. അണക്കെട്ട് ബലപ്പെടുത്താല്‍ 225 മെട്രിക് ടണ്‍ സിമന്‍റ് അടക്കമുള്ള നിർമാണ സാമഗ്രികളെത്തിക്കാൻ തമിഴ്നാട് കേരളത്തിന്‍റെ അനുമതി തേടിയെന്നാണു റിപ്പോർട്ടുകള്‍.40 ട്രക്ക് ലോഡുകള്‍ അനുവദിക്കണമെന്നാണു തമിഴ്നാട് കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വള്ളക്കടവ് ചെക്ക്...
Read full story
പത്തനംതിട്ട ഡിസംബര്‍ 3: പ്രളയ ധനസഹായം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ദുരിതബാധിതര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂ വകുപ്പ്. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലെ ഇരുപതിലേറെ കുടുംബങ്ങള്‍ക്കാണ് പണം തിരിച്ചടക്കണമെന്ന് കാണിച്ച് തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അര്‍ഹതപ്പെട്ടതിലും അധികം പണം ലഭിച്ചുവെന്നാണ് അധികൃതരുടെ വാദം. അര്‍ഹതപ്പെട്ടതിലും...
Read full story