റിപ്പോര്‍ട്ട്

കാനഡയിൽ കത്തിക്കുത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

By ന്യൂസ് ഡെസ്ക് September 5, 2025
ഒട്ടാവ | മധ്യ കാനഡയിലെ ഹോളോ വാട്ടര്‍ വണ്‍ നാഷനില്‍ നടന്ന കത്തിക്കുത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അക്രമിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ആറുപേര്‍ക്ക് പരുക്കേറ്റു. ആയിരത്തോളം പേര്‍ മാത്രം നിവസിക്കുന്ന പ്രദേശത്താണ് അക്രമം നടന്നത്. മാനിറ്റോബയുടെ പ്രവിശ്യാ തലസ്ഥാനമായ വിന്നിപെഗില്‍ നിന്ന് 217...
Read full story