ന്യൂഡല്‍ഹി: അസം തെരഞ്ഞെടുപ്പിനുള്ള മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. 126 മണ്ഡലത്തില്‍ 92 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. അസം ഗണപരിഷത്ത്, യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ എന്നിവര്‍ക്കൊപ്പമാണ് ഇത്തവണ അസമില്‍ ബിജെപി സഖ്യമുണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച്...
Read full story