13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അസാം സ്വദേശിയായ ബന്ധുവിന് 100 വര്‍ഷത്തെ തടവും പിഴയും കൊച്ചി | 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധുവിന് 100 വര്‍ഷത്തെ തടവുശിക്ഷ. അസാം സ്വദേശിയായ 42 വയസ്സുകാരനാണ് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടത്. പെരുമ്പാവൂര്‍ സ്‌പെഷ്യല്‍...
Read full story
കോ​ഴി​ക്കോ​ട്: ക​ക്കാ​ടം​പൊ​യി​ലി​ൽ കൗ​മാ​ര​ക്കാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​ഴെ ക​ക്കാ​ട് താ​മ​സി​ക്കു​ന്ന ആ​സാം സ്വ​ദേ​ശി​നി സു​മ​ൻ(16) ആ​ണ് മ​രി​ച്ച​ത്.വി​ഷം അ​ക​ത്ത് ചെ​ന്ന് മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. വീ​ട്ടി​ൽ വ​ഴ​ക്ക്...
Read full story
തൃ​ശൂ​ര്‍: ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ആ​സാം സ്വ​ദേ​ശി എ​ക്‌​സൈ​സ് പി​ടി​യി​ൽ. വ​ട​ക്കാ​ഞ്ചേ​രി ഓ​ട്ടു​പാ​റ​യി​ല്‍​നി​ന്നു 20 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യാ​ണ് ന​സീ​റൂ​ള്‍ ഹു​സൈ​ൻ (29) പി​ടി​യി​ലാ​യ​ത്. ഏ​ക​ദേ​ശം 5,00,000 രൂ​പ വി​പ​ണി​യി​ല്‍ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു മ​രു​ന്നാ​ണ് പ്ര​തി​യി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തി​ട്ടു​ള്ള​ത്. ഒ​രു ഡ​പ്പി​ക്ക് 500...
Read full story
റിപ്പോര്‍ട്ട്

ആറുവയസ്സുകാരി കാറിനുളളിൽ മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് August 5, 2025
ഇടുക്കി | തിങ്കള്‍കാട്ടിലെ ഏലത്തോട്ടത്തില്‍ പണിക്കുപോയ രക്ഷിതാക്കളുടെ ആറുവയസ്സുകാരിയായ മകള്‍ തോട്ടം ഉടമയുടെ കാറില്‍ മരിച്ച നിലയില്‍. അസം സ്വദേശി കൃഷ്ണയുടെ മകള്‍ കല്‍പ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളില്‍ ഇരുത്തി മാതാപിതാക്കള്‍ ഏലത്തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു.ഇന്ന്(ആ​ഗസ്റ്റ് 4) രാവിലെയാണ് സംഭവം. കുട്ടിയെ...
Read full story
കോട്ടയം | ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അസം സ്വദേശിക്ക് 60 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. കോട്ടയം അതിവേഗ പോക്‌സോ കോടതി ജഡ്ജി സതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. 2022 നവംബറില്‍...
Read full story
റിപ്പോര്‍ട്ട്

മലപ്പുറം കിഴിശ്ശേരിയില്‍ ഓട്ടോ ഇടിച്ച് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് March 20, 2025
മലപ്പുറം| മലപ്പുറം കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. ഇന്നലെ (മാർച്ച് 19) രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.. ശരീരത്തിലൂടെ വീണ്ടും വാഹനം...
Read full story
മലപ്പുറം : മങ്കടയില്‍ അസം സ്വദേശിനിയായ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ്‌ പിടിയില്‍. അസം ബൊങ്കൈഗാവോണ്‍ ജില്ലയില്‍ മണിക്‌പൂര്‍ ലുംഝാര്‍ സ്വദേശി ചാഫിയാര്‍ റഹമാന്‍ (33) ആണ്‌ പിടിയിലായത്‌. മങ്കട സിഐ. യു.കെ ഷാജഹാനും സംഘവും അരുണാചല്‍ പ്രദേളിലെ ചൈനാ അതിര്‍ത്തി...
Read full story
മലപ്പുറം ; അസം പോലീസ്‌ അഞ്ചുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുളളി മലപ്പുറത്ത്‌ അറസറ്റിലായി. സോനിത്‌പൂര്‍ സ്വദേശി അസ്‌മത്‌ അലിയാണ്‌ അറസ്‌റ്റിലായത്‌. വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെ വേട്ടയാടിയതടക്കമുളള നിരവധി കേസുകളില്‍ പ്രതിയാണ്‌. ഇയാള്‍. ഇയാളുടെ സഹായി അമീര്‍ ഖുസ്‌മുവും പിടിയിലായിട്ടുണ്ട്‌....
Read full story