ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ വാ​ഗ്‌​ദാ​ന​ങ്ങ​ളു​മാ​യി അ​ണ്ണാ ഡി​എം​കെ. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഓ​രോ കു​ടും​ബ​ത്തി​നും 10,000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി പ​റ​ഞ്ഞു.അ​ണ്ണാ ഡി​എം​കെ പു​റ​ത്തി​റ​ക്കി​യ മൂ​ന്നാം ഘ​ട്ട പ്ര​ക​ട​ന പ​ത്രി​ക​യി​ലാ​ണ് ഈ...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ 50 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള എ ​​​ക്ലാ​​​സ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള 50 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​റ്റ​​​പ്പേ​​​രി​​​ലേ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് എ​​​ത്തി​​​യ​​​ത്. ഇ​​​തു വൈ​​​കാ​​​തെ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നു കൈ​​​മാ​​​റും. മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ള്ള ത​​​ല​​​യെ​​​ടു​​​പ്പു​​​ള്ള നേ​​​താ​​​ക്ക​​​ളെ​​​ല്ലാം പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്....
Read full story
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. പ്രവർത്തകസമിതിയംഗം ശശി തരൂർ എം.പി.യാണ് ഉപാധ്യക്ഷൻ. ഷാഫി പറമ്പിൽ എം.പി. കൺവീനർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫെബ്രുവരി 12 വ്യാഴാഴ്ച രാത്രിയോടെയാണ് നിയമനം പ്രഖ്യാപിച്ചത്‌. എല്ലാ...
Read full story
തിരുവനന്തപുരം |നിയമസഭാ തെരഞ്ഞെടുപ്പില്‍ തര്‍ക്കമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്നും കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് വൈസ് പ്രസിഡന്റ ദീപാ ദാസ് മുന്‍ഷി . ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി....
Read full story
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ കേ​ര​ള​ത്തി​ൽ സ​ജീ​വ​മാ​ക്കി ബി​ജെ​പി. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് താ​വ്ഡെ​ക്ക് ചു​മ​ത​ല ന​ൽ​കി. കേ​ന്ദ്ര​മ​ന്ത്രി ശോ​ഭ ക​ര​ന്ത​ല​ജെ​ക്ക് സ​ഹ​ചു​മ​ത​ല​യും ന​ൽ​കി​യി​ട്ടു​ണ്ട്. ബി​ജെപി ​ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി നി​തി​ൻ ന​ബി​ൻ ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​ണ്...
Read full story
തിരുവനന്തപുരം|നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കുന്നതും ടീമിന്റെ നേതാവും പിണറായി വിജയന്‍ തന്നെയെന്ന് സിപിഐഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം എ ബേബി. വിജയം ഉണ്ടായാല്‍ ഏതുതരത്തിലുള്ള ഭരണ നേതൃത്വം ആണ് വേണ്ടതെന്ന് അപ്പോള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും...
Read full story
തിരുവനന്തപുരം | കൃത്യമായി പ്രവര്‍ത്തിച്ചാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് 110 സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും സര്‍ക്കാരിന്റെ വികസ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി...
Read full story
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ സ്ഥി​​​​​തി വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​ൻ ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​മാ​​​​​രു​​​​​ടെ​​​​​യും യോ​​​​​ഗം വി​​​​​ളി​​​​​ച്ച് മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഓ​​​​​ഫീസ​​​​​ർ.2026 ജനുവരി 3 ന് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു മൂ​​​​​ന്നി​​​​​നാ​​​​​ണ് ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും എ​​​​​സ്പി​​​​​മാ​​​​​രു​​​​​ടെ​​​​​യും പോ​​​​​ലീ​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നോ​​​​​ഡ​​​​​ൽ ഓ​​​​​ഫീസ​​​​​റു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള...
Read full story