കൊല്ലം: ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ വീടിനുള്ളിൽ അതിക്രമിച്ചു കയറി അക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം കടയ്ക്കലിൽ അവിട്ടം നാൾ രാത്രിയിലായിരുന്നു സംഭവം. സംഭവത്തിൽ കടക്കൽ ആഴാന്തക്കുഴി സ്വദേശി 29 വയസ്സുള്ള കണ്ണൻ എന്നു വിളിക്കുന്ന ശ്രീകാന്താണ് അറസ്റ്റിലായത്. അവിട്ടം...
Read full story