പേരൂര്‍ക്കടയില്‍ എസ്‌ഐക്കുനേരെ ആക്രമണം
റിപ്പോര്‍ട്ട്

പേരൂര്‍ക്കടയില്‍ എസ്‌ഐക്കുനേരെ ആക്രമണം

By ന്യൂസ് ഡെസ്ക് July 25, 2021
തിരുവനന്തപുരം : തിരുവനന്തപുരം പേരൂര്‍ക്കടയില്‍ എസ്‌ഐക്കുനേരെയാക്രമണം. പേരൂര്‍ക്കട എസ്‌ഐ നന്ദകൃഷ്‌ണനെയാണ്‌ നാലംഗ സംഘം ആക്രമിച്ചത്‌. മാസ്‌ക്ക്‌ ധരിക്കാതെ കൂട്ടംകൂടി നിന്നത്‌ ചോദ്യം ചെയ്‌തതിനാണ്‌ നന്ദകൃഷ്‌ണനുനേരെ ആക്രമണമുണ്ടായത്‌. മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്‌.ഐ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയിലാണ്‌. 2021 ജൂലൈ 24 രാത്രി 9...
Read full story