ബെംഗളൂരു | ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. പോലീസ് അന്വേഷണം ആരംഭിആരംഭിച്ചു.. പ്രതികള്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉറുമ്പിനെ ഇട്ട്...
Read full story
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പന്തം ജയൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.മാർച്ച് 30 ഞായറാഴ്ച രാത്രി 11ഓടെ പൂജപ്പുര സെൻട്രൽ ജയിലിന്റെ കോമ്പൗണ്ടിലുള്ള ഗണപതി ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ ഗാനമേള നടക്കുന്നതിനിടെയാണ് പ്രശ്‌നമുണ്ടായത്.ജഗതി സ്വദേശിയും...
Read full story
പോത്തൻകോട്: എസ്.ഐയുടെ മകനെ പൊലീസുകാരൻ ഉള്‍പ്പെട്ട സംഘം ക്രൂരമായി വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.വലിയതുറ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ഉറുബിന്റെ മകൻ മഞ്ഞമല മേഘമല്‍ഹാറില്‍ ഫെർണാസിനെയാണ് (20) ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് രാത്രി 10.30ന് മഞ്ഞമല തച്ചപ്പള്ളി എല്‍.പി...
Read full story
കണ്ണൂര്‍: ലഹരിക്കേസില്‍ പൊലീസിന് വിവരം നല്‍കിയതിൽ പ്രകോപിതരായ സുഹൃത്തുക്കള്‍ യുവാവിനെ മര്‍ദിച്ചു. കണ്ണൂർഎടക്കാട് സ്വദേശി റിസലിനെയാണ് ഏഴംഗ സംഘം മർദിച്ചത്. . ഫഹദ്, അഫ്രീദ്, നിഹാദ്, ജെറി, ഷബീബ്, ഇസഹാക്ക്, റിയാൻ എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്.ഇയാളുടെ സുഹൃത്ത് ഫഹദിനെ കഞ്ചാവുമായി...
Read full story
പൂവാർ: ബസില്‍ സ്ത്രീകളെ ശല്യം ചെയ്യുകയും തടയാൻ ശ്രമിച്ച കണ്ടക്ടറിനെ മർദ്ദിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.കരുംകുളം പുല്ലുവിള പി.പി വിളാകം ഹൗസില്‍ രാജു(28) ആണ് പിടിയിലായത്. മാർച്ച് 3 തിങ്കളാഴ്ച രാത്രി 8 മണിയോടെ കൊച്ചുപള്ളി ജംഗ്ഷനിലാണ്...
Read full story
തിരുവനന്തപുരം, വിതുര: 16-കാരനെ സമപ്രായക്കാർ ക്രൂരമായി മർദ്ദിച്ചു. സുഹൃത്തായ പെൺകുട്ടിയെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 16-നായിരുന്നു സംഭവം .അക്രമസംഘത്തിൽപ്പെട്ട ഒരാൾ മർദ്ദനത്തിന്റെയും അതിക്രമങ്ങളുടെയും ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഈ വീഡിയോ പീഡിതന്റെ മാതാപിതാക്കളുടെ ഫോണിലേക്ക് ഷെയർ...
Read full story
റിപ്പോര്‍ട്ട്

ഐ ടി ഐ വിദ്യാര്‍ഥിക്ക് നേരെ സഹപാഠിയുടെ ക്രൂരമര്‍ദനം

By ന്യൂസ് ഡെസ്ക് March 1, 2025
പാലക്കാട് | ഒറ്റപ്പാലത്ത് ഐ ടി ഐ വിദ്യാര്‍ഥിക്ക് നേരെ സഹപാഠിയുടെ ക്രൂരമര്‍ദനം. സുഹൃത്തിന്റെ ആക്രമണത്തില്‍ ഒറ്റപ്പാലത്തെ സ്വകാര്യ ഐ ടി ഐയിലെ വിദ്യാര്‍ഥി കെ കെ സാജന്റെ മൂക്കിന്റെ പാലം തകര്‍ന്നു. കണ്ണിനും ഗുരുതര പരുക്കേറ്റു. സംഭവത്തില്‍ സാജന്റെ സുഹൃത്തായ...
Read full story
കണ്ണൂര്‍: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചതിനാണ് പുതിയ കേസ്. ഫെബ്രുവരി 24ന് ജയിലില്‍ വച്ചാണ് സംഭവം.. ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് കുടിവെള്ളമെടുക്കാനായി പോയ...
Read full story
കൊച്ചി|പള്‍സര്‍ സുനി ഹോട്ടലിലേക്ക് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പരാതി തുടർന്ന് ഹോട്ടലിന്റെ ചില്ല് ഗ്ലാസ് തകര്‍ത്തതായും പരാതിയിലുണ്ട്. ഹോട്ടലില്‍ കയറി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. ഭക്ഷണം വൈകിയെന്നാരോപിച്ചായിരുന്നു അതിക്രമം. ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി...
Read full story
പത്തനംതിട്ട: . . വീട്ടില്‍ നിന്നും പരീക്ഷയ്ക്കായി പോയ പെണ്‍കുട്ടിയെ ബൈക്കില്‍ കടത്തിക്കൊണ്ടുപോയി ബലാൽസംഹം ചെയ്തു. പത്തനംതിട്ടയിലെ കീഴ്വായ്പ്പൂര്‍ മണ്ണുംപുറത്തുള്ള, പ്രതിയുടെ കൂട്ടുകാരന്റെ വീട്ടിൽ ഫെബ്രുവരി 18ന് ഉച്ചക്ക് ആണ് സംഭവം നടന്നത് .പ്ലസ് ടൂവിന് പഠിക്കുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രതി...
Read full story