വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ 576 മുഖ്യ ബൂത്തുകളും 372 ഓക്‌സിലറി ബൂത്തുകളുമുള്‍പ്പെടെ 948 ബൂത്തുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ  ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുമായി കളക്ട്രേറ്റില്‍...
Read full story
ചെന്നൈ: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എഡപ്പാടി കെ പളനിസ്വാമി ആണോയെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ചോദ്യങ്ങള്‍ ഒഴിവാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പളനിസ്വാമിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ജാവദേക്കര്‍ മറുപടി നല്‍കിയില്ല....
Read full story
തൃശ്ശൂർ: കേരളത്തിൽ 2021ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വിവിധ തിരഞ്ഞെടുപ്പ് സാമഗ്രികൾ  മഹാരാഷ്ട്രയിൽ നിന്നും തൃശൂരിലേക്ക് കൊണ്ടുവരുന്നതിന് കണ്ടെയ്നർ ലോറികളും ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യുന്നതിന് രണ്ട് ട്രാവലർ വാഹനങ്ങളുമാണ്  ആവശ്യമുള്ളത്. വോട്ടിങ് മെഷീനുകൾ പൂനയിൽ...
Read full story