മലപ്പുറം: നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസംബ്ലി ലെവല്‍ മാസ്റ്റര്‍ ട്രൈയിനര്‍മാര്‍ക്ക് രണ്ട് ഘട്ടങ്ങളിലായി മാര്‍ച്ച് എട്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നടത്തും. രാവിലെ 10ന് കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി മണ്ഡലത്തിലുള്ള...
Read full story