തിരുവനന്തപുരം ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദിക്കുന്നുവെന്നും ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന്...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണമുറപ്പിച്ച് ആം ആദ്മി പാര്‍ട്ടി. നിലവില്‍ 58 സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. 20 സീറ്റ് വരെ ഒരു ഘട്ടത്തില്‍ ലീഡ് നിലയുയര്‍ത്തിയെങ്കിലും ബിജെപിക്ക് പ്രതീക്ഷിച്ച സീറ്റ് നേടാനായില്ല. കോണ്‍ഗ്രസിനായി...
Read full story
ഡല്‍ഹി: 50 സീറ്റുകള്‍ പിന്നിട്ട് എഎപി
റിപ്പോര്‍ട്ട്

ഡല്‍ഹി: 50 സീറ്റുകള്‍ പിന്നിട്ട് എഎപി

By ന്യൂസ് ഡെസ്ക് February 11, 2020
ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 50 സീറ്റുകള്‍ പിന്നിട്ട് ആം ആദ്മി പാര്‍ട്ടി. നിലവില്‍ 12 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി. 2015ല്‍ ആം ആദ്മി...
Read full story
ഡല്‍ഹി തെരഞ്ഞെടുപ്പ്: 27 സീറ്റില്‍ കടുത്ത പോരാട്ടം
റിപ്പോര്‍ട്ട്

ഡല്‍ഹി തെരഞ്ഞെടുപ്പ്: 27 സീറ്റില്‍ കടുത്ത പോരാട്ടം

By ന്യൂസ് ഡെസ്ക് February 11, 2020
ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യ ഫലസൂചനകളില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍. 27 സീറ്റില്‍ കടുത്ത പോരാട്ടം നടക്കുകയാണ്. 1000ല്‍ താഴെയാണ് മിക്ക സീറ്റുകളിലും ലീഡ്. 2015ല്‍ 70ല്‍ 67 സീറ്റും എഎപി നേടിയിരുന്നു....
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫലസൂചനകളില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍. ബിജെപി നില മെച്ചപ്പെടുത്തി, കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി. ആം...
Read full story
ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു
റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

By ന്യൂസ് ഡെസ്ക് February 8, 2020
ന്യൂഡല്‍ഹി ഫെബ്രുവരി 8: ഡല്‍ഹിയില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആം ആദ്മി പാര്‍ട്ടി 70 സീറ്റിലും മത്സരിക്കുന്നുണ്ട്. ഡല്‍ഹിയിലെ 1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 672 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 5: ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ സമാപനം. വോട്ടെടുപ്പ് ഫെബ്രുവരി 8നാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ഡല്‍ഹി പ്രചാരണത്തില്‍ നിന്ന് ശ്രദ്ധ മാറ്റിയിരുന്നു. ബിജെപി ക്യാമ്പില്‍ തുടക്കത്തില്‍ ഒരാവേശവും ദൃശ്യമല്ലായിരുന്നു. അരവിന്ദ് കെജ്രിവാളിന്‍റെ റോഡ് ഷോകള്‍...
Read full story
ന്യൂഡല്‍ഹി ജനുവരി 24: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ 1029 സ്ഥാനാര്‍ത്ഥികളാണ് 70 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത്. കേന്ദ്രമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിയോടെ ബിജെപി പ്രചാരണം ഊര്‍ജ്ജിതമാക്കി. വരും ദിവസങ്ങളില്‍...
Read full story
ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്
റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്

By ന്യൂസ് ഡെസ്ക് January 6, 2020
ന്യൂഡല്‍ഹി ജനുവരി 6: തലസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതി പ്രഖ്യാപിച്ചത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. ഇന്നുമുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ജനുവരി 14ന്...
Read full story
ന്യൂഡല്‍ഹി ജനുവരി 6: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. 70 നിയമസഭാ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഫെബ്രുവരി 22നാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. ഡല്‍ഹിയെ മനോഹരമാക്കാനായി...
Read full story