കോട്ടയം: കോട്ടയം തിരുവാതുക്കല്‍ പതിനാറില്‍ ചിറയില്‍ മദ്യ ലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വെട്ടുകത്തി കൊണ്ട് പരുക്കേറ്റ അമ്മ കാര്‍ത്തിക ഭവനില്‍ സുജാത (72) ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മകന്‍ ബിജുവിന്റെ ആക്രമണത്തില്‍ നിന്നും...
Read full story