വാഷിങ്ടണ്‍ | ഇരുരാജ്യങ്ങളും സംഘര്‍ഷം ഒഴിവാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പാക് കരസേന മേധാവി അസിം മുനീറിനോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചക്ക് നേതൃത്വം കൊടുക്കാന്‍ തയ്യാറാണെന്നും മാര്‍കോ റൂബിയോ അറിയിച്ചു. ഇന്ത്യാ-പാക് സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് പാകിസ്താനുമായി യു...
Read full story