തിരുവനന്തപുരം |സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരും ഡോക്ടര്‍മാരും നടത്തി വരുന്ന പ്രതിഷേധത്തിന്റെ ഭാഗമായുള്ള അനിശ്ചിതകാല പ്രത്യക്ഷ സമരത്തിന് ഇന്ന് (23.01.2026)തുടക്കമാകും. അധ്യാപനം നിര്‍ത്തിവെച്ചുള്ള അനിശ്ചിതകാല സമരത്തിനാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്ന് തുടക്കമാകുന്നത്. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ്...
Read full story
. തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ പ​ര​സ്യ​മാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്ന് ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍. ഓ​രോ​വീ​ടും ക​യ​റി​യി​റ​ങ്ങി ത​ങ്ങ​ൾ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് കേ​ര​ള ആ​ശ ഹെ​ല്‍​ത്ത് വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ദാ​ന​ന്ദ​ന്‍ പ​റ​ഞ്ഞു. സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്നും സ​മ​ര​ത്തി​ന്‍റെ രൂ​പം...
Read full story
തിരുവനന്തപുരം: കേരളം സമൃദ്ധമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും...
Read full story
തിരുവനന്തപുരം: തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് കേരള ആശാ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ആശാ വർക്കർമാരുടെ സമരം അവസാനിക്കണമെങ്കില്‍ അവർ തന്നെ വിചാരിക്കണമെന്ന മുഖ്യന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായി ഏപ്രിൽ 10 ന് നടന്ന വാർത്താസമ്മേളനത്തിലാണ്...
Read full story
മലപ്പുറം: വീട്ടിലെ പ്രസവങ്ങള്‍ മഹാഅപരാധമായി പ്രചരിപ്പിച്ച്‌ മലപ്പുറം ജില്ലയേയും അംഗീകൃത ചികിത്സാ ശാസ്ത്രശാഖയായ അക്യൂപംഗ്ചറിനേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന് ഇന്ത്യൻ അക്യൂപംഗ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ (ഐ.എ.പി.എ) സംസ്ഥാന ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.അടുത്ത കാലത്താണ് എല്ലാ പ്രസവവും ആശുപത്രിയില്‍ വച്ചുതന്നെ വേണമെന്ന് ആരോഗ്യവകുപ്പും...
Read full story
.ആലുവ: എല്ലാ ഓണ്‍ലൈൻ ഷോപ്പുകളിലൂടെയും മുദ്രപ്പത്രം വിതരണം ചെയ്യണമെന്ന് ഇന്റർനെറ്റ് ഡി.ടിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ ആലുവ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.മുദ്രപ്പത്രത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് പെരുമ്ബാവൂർ...
Read full story
വർക്കല: പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറായ അജിത്കുമാർ.എം.ജെയുടെ കുടിശിക ബില്‍ സർക്കാർ പാസാക്കണമെന്നാവശ്യപ്പെട്ട് ആള്‍ കേരളാ ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ഗവർണർ രാജേന്ദ്ര അർലേക്കറിന് നിവേദനം നല്‍കി. 96 ലക്ഷം രൂപയാണ് അജിത്കുമാറിന്റെ കുടിശിക തുക. തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്വത്തുക്കളും ബാങ്ക് ജപ്തി ചെയ്തു....
Read full story
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമുള്‍പ്പെടെയുള്ള പുതിയ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ സംസ്ഥാനത്ത് വളർച്ചാ തരംഗമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വിഴിഞ്ഞം സൃഷ്ടിക്കുന്ന പുതിയ തൊഴില്‍, അനുബന്ധ നിക്ഷേപ സാദ്ധ്യതകള്‍. അതിനെല്ലാം പ്രയോജനപ്പെടുന്ന തരത്തില്‍ വിദ്യാഭ്യാസ തലത്തിലുണ്ടാക്കേണ്ട മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച്‌ പഠനം...
Read full story
കട്ടപ്പന : . വൈദ്യുത ചാർജ് വർദ്ധിപ്പിക്കുന്ന നടപടിക്കെതിരെ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടിയോട് അനുബന്ധിച്ച് കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും നടത്തി.. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി ചാർജ്...
Read full story
കൊച്ചി: അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ 31- ാമത് വാര്‍ഷികസമ്മേളനം 2024 ഡിസംബർ 6 മുതല്‍ എട്ടുവരെ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കും.6 ന് വൈകുന്നേരം ആറിനാണ് ഉദ്ഘാടനസമ്മേളനം. സമ്മേളനത്തില്‍ റോബട്ടിക് ശസ്ത്രക്രിയകളെക്കുറിച്ചുളള ശില്പശാലകള്‍ 'ഒരുമിച്ച്‌ നാളെയിലേക്ക്' എന്ന...
Read full story