ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഒമിക്രോണ്‍ പ്രതിരോധ വാക്സിന്‍ നിര്‍മിക്കാന്‍ അസ്ട്രസെനക്ക ശ്രമം തുടങ്ങി.ഭാവിയില്‍ ഉണ്ടായേക്കാവുന്ന പുതിയ വകഭേദങ്ങളില്‍നിന്നു സംരക്ഷണം നല്‍കാന്‍ ശേഷിയുള്ള കൂടുതല്‍ മെച്ചപ്പെട്ട വാക്സിന്‍ നിര്‍മിക്കാനാണു ശ്രമം. ജനിതകമാറ്റം സംഭവിച്ച െവെറസിനോടു വേഗത്തില്‍ പ്രതികരിക്കാനും പുതിയ വാക്സിനു ശേഷിയുണ്ടാകുമെന്ന്...
Read full story
ലണ്ടന്‍: ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ ഫൈസര്‍, ആസ്ട്രസെനക്ക വാക്സിനുകള്‍ ഫലപ്രദമല്ലെന്നു പഠനം. കോവിഡിന്റെ ആല്‍ഫ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റയെ നേരിടാന്‍ രണ്ടു വാക്സിനുകള്‍ക്കും ശേഷി കുറവാണെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ പഠനം സൂചിപ്പിക്കുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ള 3,84,543 പേരില്‍നിന്നു...
Read full story
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ കുത്തിവയ്പ് എടുത്ത ചിലരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലുമുണ്ടായത് ഗുരുതരമായി കാണേണ്ടതില്ലെന്നു കുത്തിവയ്പിന്റെ പ്രതികൂലഫലങ്ങള്‍ വിലയിരുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സമിതി. ആകെ 498 കേസുകളാണു സമിതി പഠിച്ചത്. ഇതില്‍ ഗൗരവം അര്‍ഹിച്ചത് 26 കേസുകളാണ്. ഇവ ഗുരുതര കേസുകളല്ല....
Read full story