റിപ്പോര്‍ട്ട് പന്തളത്ത് മരക്കൊമ്പ് ഒടിഞ്ഞു റോഡിലേക്ക് വീണ് ബൈക്ക് യാത്രക്കാരന് പരുക്ക് By ന്യൂസ് ഡെസ്ക് • July 4, 2025 അടൂര്‍ | പന്തളം എം സി റോഡില്‍ അരമനപ്പടി മാരുതി ഷോറൂമിന്റെ മുന്‍വശത്തായി മരക്കൊമ്പ് ഒടിഞ്ഞു റോഡിലേക്ക് വീണ് അതുവഴി വന്ന ബൈക്ക് യാത്രക്കാരന് സാരമായ പരുക്കേറ്റു. ജൂലൈ 4 വെളളിയാഴ്ച വിലെ 8 30ന് ആണ് സംഭവം. അതേ തുടർന്ന്... Read full story