ചാലക്കുടിപ്പുഴയിൽ വെള്ളം ഉയരുന്നു
റിപ്പോര്‍ട്ട്

ചാലക്കുടിപ്പുഴയിൽ വെള്ളം ഉയരുന്നു

By ന്യൂസ് ഡെസ്ക് October 18, 2021
ചാലക്കുടി: പറമ്പിക്കുളത്തുനിന്നുള്ള നീരൊഴുക്ക് കൂടുന്നതിനാൽ ചാലക്കുടിയിൽ അതീവജാഗ്രത. ചാലക്കുടിപ്പുഴയിൽ വെള്ളം ഉയരുകയാണ്. സമീപദേശത്തുകാരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി, ഇടമലയാർ ഡാമുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ പെരിയാർ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകാൻ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. പുഴ...
Read full story