ന്യൂഡല്‍ഹി: പോലീസ് വലയത്തില്‍ വൈദ്യപരിശോധനക്കായി കൊണ്ടുപോകുന്ന മുന്‍ പാര്‍ലിമെന്റംഗത്തെയും സഹോദരനെയും മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കുന്നതിനിടെ ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില്‍ വെച്ച് പരസ്യമായി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയ നേതാക്കളില്‍ നിന്ന് സമ്മിശ്ര പ്രതികരണം. 15/04/23 ശനിയാഴ്ച വൈകുന്നേരം വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അതിഖ്...
Read full story