കോട്ടയം | കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെണ്‍മക്കളെയും കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ എറണാകുളത്തെ ഒരു ഹോട്ടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജനേയും മക്കളേയുമാണ് ഇന്ന് (27.05.2025) രാവിലെ...
Read full story
കോട്ടയം: ഗുരുതര രോഗമുള്ളതും ജീവിതശൈലീ രോഗമുള്ളതുമായ, അശരണരായ സഹകാരികള്‍ക്ക് സഹകരണഅംഗ സമാശ്വാസ പദ്ധതിപ്രകാരം സഹായം നൽകാനായി സര്‍ക്കാര്‍ 3.50 കോടി മാറ്റിവച്ചിട്ടുള്ളതായി സഹകരണ രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സര്‍വ്വീസ് സഹകരണ സംഘങ്ങളുടേയും...
Read full story
കോട്ടയം: ഏറ്റുമാനൂരിൽ അപകടത്തെ തുടർന്ന് സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ സ്വദേശി ബിനു ആണ് മരിച്ചത്. അപകടമുണ്ടായ ശേഷം എട്ടു മണിക്കൂറോളം റോഡിൽ കിടന്ന ബിനുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും തയ്യാറായില്ല. അപസ്മാരം ഉണ്ടായിരുന്ന ബിനു അമിതമായി മദ്യപിക്കുകയും...
Read full story
കൊല്ലം: കോട്ടയം അതിരമ്പുഴ ചെറിയപള്ളി കടയില്‍ ബിബിന്‍ ബാബുവിനെയാണ് (23) ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. അന്തര്‍ സംസ്ഥാന കഞ്ചാവ് മാഫിയയിലെ പ്രധാനിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ് ബാബു. കഞ്ചാവ് കേസ് പ്രതിയെ രക്ഷപ്പെടുത്തുക, കൊലപാതകശ്രമം, കൊട്ടേഷന്‍ പ്രവര്‍ത്തനം, മയക്കുമരുന്ന്...
Read full story