ആതിരപ്പളളി : ആതിരപ്പളളി ആനമല റോഡിൽ ആനക്കയം മേഖലയിൽ വിനോദസഞ്ചാരികളുടെ കാറിന്  നേരെ കാട്ടാന ആക്രമണം. അത്ഭുതകരമായാണ് സഞ്ചാരികൾ  രക്ഷപ്പെട്ടത്. 2023 മെയ് 1ന് വൈകീട്ട് ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോവുകയായിരുന്നു സഞ്ചാരികൾ. റോഡരികിൽനിന്ന...
Read full story