കസ്തൂരി മഞ്ഞള്‍ പൊടി വിതരണം
റിപ്പോര്‍ട്ട്

കസ്തൂരി മഞ്ഞള്‍ പൊടി വിതരണം

By ന്യൂസ് ഡെസ്ക് February 19, 2022
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിയന്നൂര്‍ കാര്‍ഷിക സേവന കേന്ദ്രം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന കസ്തൂരി മഞ്ഞള്‍ പൊടിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. മന്‍മോഹന്‍ നിര്‍വഹിച്ചു. കേരള കാര്‍ഷിക സര്‍കലാശാല തോട്ട - സുഗന്ധവിള വിഭാഗം മുന്‍...
Read full story