ആതിരപ്പള്ളി: മലക്കപ്പാറയിലേക്കുള്ള കെഎസ്‌ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം. ഒക്ടോബർ 21 ന് രാത്രിയാണ് കെഎസ്‌ആർടിസി ബസിന് നേരെ കബാലി പരാക്രമം കാണിച്ചത്. ആനയുടെ ആക്രമണത്തില്‍ ബസിന് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ യാത്രക്കാർക്ക് പരിക്കില്ല. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ്...
Read full story