കോഴിക്കോട്: വടകര പുതുപ്പണത്ത് സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പണം കുന്താപുറത്ത് അജേഷ് (35), റിജേഷ് (32), വള്ളുപറമ്പത്ത് രബിത്ത്(36) എന്നിവരാണ് അറസ്റ്റിലായത്.പുതുപ്പണം വെളുത്തമല വായനശാലയ്ക്ക് മുന്നില്‍ കഴിഞ്ഞ ശനിയാഴ്ച്ച (ജൂൺ7)ആയിരുന്നു സംഭവം....
Read full story