പെഷവർ: പാക്കിസ്ഥാനിലെ പെഷവാറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന ചാവേർ ആക്രമണത്തിൽ നാല് സൈനികർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഫ്രന്റിയർ കൺസ്റ്റാബുലറി (എഫ്സി) ആസ്ഥാനത്ത് നവംബർ 25ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടതായി പാക് മാധ്യമമായ ഡോൺ റിപ്പോർട്ട്...
Read full story