ചെന്നൈ: കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങവേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ തമിഴ്നാട്ടില്‍ ആക്രമണം. സംഭവത്തില്‍ നടന് പരിക്കേറ്റിട്ടില്ല. മദ്യപിച്ചെത്തിയ വ്യക്തി കമല്‍ സഞ്ചരിച്ച കാറിന്റെ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പിടികൂടി അണികള്‍ പൊലീസിന്...
Read full story