ബി​ജാ​പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ബി​ജാ​പു​ർ ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ജനുവരി 29 ന് രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 285 മാ​വോ​യി​സ്റ്റു​ക​ളാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​ത് ഒ​രു എ​കെ 47 റൈ​ഫി​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ സു​ര​ക്ഷാ​സേ​ന...
Read full story
ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ലാന്‍സ് നായ്ക് പ്രിത്പാല്‍ സിങ്, ശിപായ് ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ അഖലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ചിനാല്‍ കോര്‍പ്‌സില്‍ ഭാഗമായിരുന്ന രണ്ടു സൈനികരും കൊല്ലപ്പെട്ടത്....
Read full story
ബെംഗളൂരു : കന്നഡ സീരിയൽനടിയും അവതാരകയുമായ ശ്രുതിക്ക് (സി. മഞ്ജുള-38) കത്തിക്കുത്തിൽ പരിക്ക്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി അപകടനില തരണംചെയ്തതായി ഡോക്ടർമാർ പറഞ്ഞു.കുടുംബവഴക്കിനിടെ അമരേഷ് ശ്രുതിയെ കത്തിക്കൊണ്ട് കുത്തിപ്പിരിക്കേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഭർത്താവ് അമരേഷിനെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. ജൂലൈ...
Read full story