തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങൾക്ക് അറുതിവരത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. പ്രതിപക്ഷം നിയമസഭയിൽ അട്ടപ്പാടി നിവാസികളുടെ ദുരിതം തുറന്നുകാണിച്ചപ്പോൾ യുഡിഎഫ് എംഎൽഎമാരെ അധിക്ഷേപിക്കുന്ന സമീപനമാണ് ആരോഗ്യമന്ത്രിയുടെത്. സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥതക്ക് എതിരെ ഉയരുന്ന വിമർശനങ്ങളെ അസഹിഷ്ണുതയോടെയാണ് ആരോഗ്യമന്ത്രി നേരിടുന്നതെന്ന് സുധാകരൻ...
Read full story
പാലക്കാട്: അട്ടപ്പാടിയിൽ സർക്കാർ കണക്കിന് പുറത്തും ശിശുമരണങ്ങൾ നടന്നതായി റിപ്പോർട്ട്. ഗർഭാവസ്ഥയിൽ ശിശു മരിക്കുന്നതും ചാപിള്ളയുമൊന്നും ശിശു മരണ പട്ടികയിലിടം പിടിക്കില്ല. 2 വയസിന് മുകളിലുള്ള കുട്ടികളുടെ മരണവും സർക്കാർ പട്ടികക്ക് പുറത്താണ്. ഇങ്ങനെയുളള 37 മരണങ്ങൾ ഈ വർഷം നടന്നതായി...
Read full story