എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നു വയസ്സുകാരി മരിച്ചു
റിപ്പോര്‍ട്ട്

എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നു വയസ്സുകാരി മരിച്ചു

By ന്യൂസ് ഡെസ്ക് March 15, 2025
അട്ടപ്പാടി: ടൂത്ത്‌പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച് മൂന്നു വയസ്സുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറ ഒമലയില്‍ നേഹ(3) ആണ് മരിച്ത്. . ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍...
Read full story
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
റിപ്പോര്‍ട്ട്

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

By ന്യൂസ് ഡെസ്ക് June 14, 2023
അട്ടപ്പാടി : പാൽ തൊണ്ടയിൽ കുടുങ്ങി അട്ടപ്പാടിയിൽ ശിശു മരണം. അട്ടപ്പാടി ചുണ്ടകുളം ഊരിലെ സജിത വിനോദ് ദമ്പതികളുടെ 3 മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. 2023 ജൂൺ 14 ബുധനാഴ്ച രാവിലെയാണ് സംഭവം. അബോധാവസ്ഥയിൽ ആയ കുട്ടിയെ അഗളി ആശുപത്രിയിലെത്തിച്ചെങ്കിലും...
Read full story
അഞ്ചാണ്ടിന് ശേഷം മധുവിന് ലഭിക്കുന്ന നീതി
സ്പെഷ്യൽ റിപ്പോര്‍ട്ട്

അഞ്ചാണ്ടിന് ശേഷം മധുവിന് ലഭിക്കുന്ന നീതി

By ശ്രുതി ലാൽ April 5, 2023
അട്ടപ്പാടി : വിശപ്പിന്റെ വിലയായി ജീവന്‍ നല്‍കേണ്ടി വന്ന അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകന്‍ മധുവിന് നീതി. കൊല്ലപ്പെട്ട 5 ആണ്ട് കഴിഞ്ഞപ്പോഴാണ് മധുവിന്റെ കൊലയ്ക്ക് കാരണക്കാരായവര്‍ക്കെതിരേ നീതിപീഠത്തിന്റെ ശിക്ഷ എത്തുന്നത്. 2018 ഫെബ്രുവരി 22 നാണ് മധു...
Read full story
അട്ടപ്പാടി: പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാൻ അട്ടപ്പാടി കടുകുമണ്ണ ഊരുകാർ വനത്തിലൂടെ തുണിമഞ്ചലുമായി മൂന്ന് കിലോമീറ്റർ പാഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. മൂന്ന് കിലോമീറ്ററിനെ മുന്നൂറ് മീറ്ററാക്കി ചുരുക്കി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍  നിയമസഭയിന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായി....
Read full story
പാലക്കാട് : ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി ആദിവാസി യുവാവ് മധു മരിച്ച കേസിൽ സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിൽ കടുത്ത ആശങ്ക അറിയിച്ച് കുടുംബം. കോടതിയിൽ ഹാജരാക്കിയ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, മധുവിന്റെ ബന്ധുവായ പതിനൊന്നാം സാക്ഷി ചന്ദ്രൻ...
Read full story
പാലക്കാട്: സ്‌കൂളില്‍ പോവാന്‍ കഴിയാതെ ഓണ്‍ലൈന്‍ പഠനം മാത്രമായി വീട്ടില്‍ ഇരിക്കേണ്ടിവരുന്ന അട്ടപ്പാടിലെ വിദ്യാര്‍ഥികള്‍ക്ക് മാനസിക ഉല്ലാസത്തിന് പഠനത്തോടൊപ്പം കലാ - കായിക പരിശീലനം നല്‍കി അഗളി ബി.ആര്‍.സി. ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളുടെ (ബി.ആര്‍.സി.) നേതൃത്വത്തില്‍ കമ്മ്യൂണിറ്റി സെന്ററുകളിലൂടെ സമഗ്രശിക്ഷ കേരളയുടെ...
Read full story
പാലക്കാട് : അട്ടപ്പാടിയില്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. അഗളി പട്ടിമാളം എ.പി.ജെ അബ്ദുള്‍ കലാം  ഇന്റര്‍നാഷണല്‍ ട്രൈബല്‍ സ്‌കൂളില്‍ ആരംഭിച്ച ഫസ്റ്റ് ലൈന്‍ ട്രീന്റ്‌മെന്റ് സെന്റര്‍ അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.  ആദ്യഘട്ടത്തില്‍  200...
Read full story
പാലക്കാട് : കോവിഡ് കാലത്ത് അട്ടപ്പാടിയിലെ അപ്പാരല്‍ പാര്‍ക്കിലൂടെ വനിതകള്‍ നിര്‍മിച്ചത് 15000 ത്തോളം മാസ്‌കുകള്‍. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ 18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച സ്വയം തൊഴില്‍...
Read full story
പാലക്കാട്: കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയിലേക്കുള്ള അനാവശ്യയാത്രകൾ പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു. അവധി ദിവസങ്ങളിൽ സഞ്ചാരികളുൾപ്പടയുള്ളവർ അട്ടപ്പാടിയിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ഇത് മേഖലയെ കോവിഡ് പ്രതിരോധത്തെ പ്രതികൂലമായി...
Read full story
പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ്- 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഷോളയൂര്‍ വരകംപതി ഊരില്‍ യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്ന് ഡിഎംഒ കെപി റീത്ത അറിയിച്ചു. ഷോളയൂര്‍ പഞ്ചായത്തിലെ വരഗംപാടി ഊരില്‍ വെള്ളിങ്കിരിയുടെ മകന്‍ കാര്‍ത്തിക് (23) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. മരിച്ച...
Read full story