പന്തുവിള കുടിവെള്ള പദ്ധതി മന്ത്രി നാടിന് സമര്‍പ്പിച്ചു കാല്‍ നൂറ്റാണ്ട് മുമ്പ് നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണം വഴിയാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടതെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പു മന്ത്രി കെ രാധാകൃഷ്ണന്‍. പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പന്തുവിള കുടിവെള്ള...
Read full story
തിരുവനന്തപുരം: ദേശീയ പാതയിൽ ആറ്റിങ്ങൽ കല്ലമ്പലം വെയിലൂരിൽ വിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറിയുള്ള അപകടത്തിൽ കോളജ് വിദ്യാർത്ഥിനി മരണപ്പെട്ടു. കെ ടി സി ടി ആർട്‌സ് കോളേജിലെ എം എ ഇംഗ്ലീഷ് വിദ്യാർഥിനിയും ആറ്റിങ്ങൽ സ്വദേശിനിയുമായ ശ്രേഷ്ഠ എം വിജയ് ആണ്...
Read full story
ആറ്റിങ്ങൽ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നഗരസഭാപരിധിയിലുള്ള കായിക താരങ്ങൾക്ക് സ്‌പോർട്‌സ് കിറ്റുകൾ വിതരണം ചെയ്തു. 1,60,000 രൂപ ചെലവഴിച്ച് 55 താരങ്ങൾക്കാണ് കിറ്റുകൾ നൽകിയത്.  ഇവയുടെ വിതരണോദ്ഘാടനം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്‌സൺ എസ്. കുമാരി നിർവഹിച്ചു. വോളീബോൾ, ഫുട്‌ബോൾ, ക്രിക്കറ്റ്,...
Read full story
സൈക്കോളജി അപ്രന്റീസ്
തൊഴിലവസരങ്ങള്‍

സൈക്കോളജി അപ്രന്റീസ്

By ന്യൂസ് ഡെസ്ക് October 17, 2022
ആറ്റിങ്ങൽ സർക്കാർ കോളജിൽ ജീവനി സെന്ററിലേക്ക് സൈക്കോളജി അപ്രന്റിസിനെ താത്ക്കാലികമായി നിയമിക്കുന്നു. സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അഭിമുഖം 18ന് രാവിലെ 11 മണിക്ക് കോളജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം...
Read full story
തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ട് വയസുകാരിക്ക് സർക്കാർ പണം കൈമാറി. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് നടപടി. എട്ട് വയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന് കഴിഞ്ഞ ഡിസംബർ 22ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. 1,75,000...
Read full story
ആറ്റിപ്രയിലും ആനാടും സ്മാര്‍ട് വില്ലേജ് ഓഫീസുകള്‍
റിപ്പോര്‍ട്ട്

ആറ്റിപ്രയിലും ആനാടും സ്മാര്‍ട് വില്ലേജ് ഓഫീസുകള്‍

By ന്യൂസ് ഡെസ്ക് September 27, 2022
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ആറ്റിപ്രയിലും വാമനപുരം നിയോജക മണ്ഡലത്തിലെ ആനാടും പുതിയ സ്മാര്‍ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യ്തു. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യ്തു. ഡിജിറ്റല്‍ റീ സര്‍വ്വേ പ്രവര്‍ത്തനങ്ങളുടെ വേഗത നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ...
Read full story
കൊച്ചി: പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്കിരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകള്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്നാണ് അപ്പീലിലെ വാദം. നഷ്ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നാണ് അപ്പീലില്‍ സര്‍ക്കാര്‍...
Read full story
ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ നാലുവരി പാതയില്‍ കിഴക്കേ നാലുമുക്കില്‍ നിയന്ത്രണം വിട്ട മിനിലോറിയിടിച്ച് ടെലിഫോണ്‍ പോസ്‌റ്റ്‌ തകര്‍ന്നു. 2022 ഫെബ്രുവരി 16 ന്‌ വെളുപ്പിന്‌ 3 നായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക് പോയ ലോറിയാണ്‌ അപകടത്തില്‍ പെട്ടത്‌. ഇടിയുടെ ആഘാതത്തില്‍...
Read full story
സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് പുതുവത്‌സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കോട്ടയം ജില്ലയിൽ വിറ്റ XG 218582 എന്ന ടിക്കറ്റിന് ലഭിച്ചു. ഒന്നാം സമ്മാനത്തിന്റെ നറുക്കെടുപ്പ് ആറ്റിങ്ങൽ മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ എസ്. കുമാരി നിർവഹിച്ചു. തിരുവനന്തപുരം ഗോർഖീ...
Read full story
കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ നേരിട്ട പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതിയുടെ ആവശ്യം തള്ളി സർക്കാർ. വനിത പൊലീസും കുട്ടിയും വീട്ടുകാരും തമ്മിലുള്ള വിഷയം മാത്രമാണ്. അതുകൊണ്ടു തന്നെ സർക്കാരിന് നഷ്ടപരിഹാരം നൽകാനാവില്ല. ഭരണഘടനയുടെ 21 -ാം അനുഛേദം...
Read full story