ന്യൂഡൽഹി: രാജ്യത്തെ വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകൾ നികത്താൻ കേന്ദ്രസർക്കാരിന് രണ്ടാഴ്ച്ച അനുവദിച്ച് സുപ്രിംകോടതി. നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും കേന്ദ്രത്തിന് നിർദേശം നൽകി. സെപ്റ്റംബർ മാസം 39 ഒഴിവുകൾ നികത്തിയെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ ചില ഒഴിവുകൾ മാത്രം നികത്തി...
Read full story
അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി നീട്ടി
റിപ്പോര്‍ട്ട്

അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി നീട്ടി

By ന്യൂസ് ഡെസ്ക് June 28, 2021
ന്യൂഡല്‍ഹി: അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി 2022 ജൂണ്‍ 30 വരെ നീട്ടി. 2017 ജൂലൈ ഒന്നിനാണ് 15-ാമത് അറ്റോര്‍ണി ജനറലായി വേണുഗോപാല്‍ സ്ഥാനമേറ്റത്. മൂന്നു വര്‍ഷത്തേക്കായിരുന്നു നിയമനം. കഴിഞ്ഞ വര്‍ഷം വേണുഗോപാലിന്റെ കാലാവധി അവസാനിച്ചിരുന്നു. പ്രായാധിക്യത്താല്‍ സ്ഥാനം...
Read full story
ന്യൂഡല്‍ഹി: ജുഡീഷ്യറിയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് സുപ്രിംകോടതിയോട് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍. ജുഡീഷ്യറി അംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ ലിംഗ സംവേദനക്ഷമത ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ''ജുഡീഷ്യറിയിലെ സ്ത്രീകളുടെ പ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിലൂടെ, ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട...
Read full story