ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) യുടെ 2021 ജൂലായ് അക്കാദമിക് സെഷനലിലേക്കുള്ള പ്രവേശനം (ഫ്രഷും/ റീറെജിസ്‌ട്രേഷനും) ആഗസ്റ്റ് 16 വരെ നീട്ടി. റൂറല്‍ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആന്‍ഡ് പീസ്...
Read full story