മുംബൈ: ജീവിതപങ്കാളി ആത്മഹത്യാ ഭീഷണി മുഴക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്നതു വിവാഹമോചനത്തിനു മതിയായ കാരണമാണെന്ന് ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഇത്തരത്തില്‍ ഒരു കുടുംബക്കോടതി പാസാക്കിയ വിധിയെ കഴിഞ്ഞ മാസം ശരിവച്ചിരുന്നു. ഭർത്താവിനെയും കുടുംബത്തെയും അഴികള്‍ക്കുള്ളിലാക്കുമെന്ന് യുവതി ഭീഷണി മുഴക്കിയിരുന്നു...
Read full story