ഓസ്ട്രേലിയ വെസ്റ്റിൻഡീസ് ട്വൻറി 20 പരമ്പര മാറ്റിവച്ചു
റിപ്പോര്‍ട്ട്

ഓസ്ട്രേലിയ വെസ്റ്റിൻഡീസ് ട്വൻറി 20 പരമ്പര മാറ്റിവച്ചു

By ന്യൂസ് ഡെസ്ക് August 4, 2020
ന്യൂഡല്‍ഹി: ഒക്ടോബറിൽ നടത്താനിരുന്ന പരമ്പരയാണ് കോവിഡിന് ശമനമില്ലാത്ത സാഹചര്യത്തിൽ മാറ്റിയിരിക്കുന്നത്. ഇരുരാജ്യത്തെയും ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് പരമ്പര മാറ്റാനുളള തീരുമാനമുണ്ടായത്. ട്വൻറി 20 ലോകകപ്പിനു മുൻപ് പരമ്പര പൂർത്തിയാക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. കോവിഡിനെ തുടർന്ന് ലോകകപ്പ് തന്നെ മാറ്റി...
Read full story