മുംബൈ: ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനതിനായി ആര്‍.ബി.ഐ. പ്രഖ്യാപിച്ച ഓട്ടോ ഡെബിറ്റ് സൗകര്യം നടപ്പാക്കുന്നതിനു സാവകാശം അനുവദിച്ചു. 2021 സെപ്റ്റംബര്‍ 30 വരെയാണ് സാവകാശം അനുവദിച്ചത്. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ബാങ്കുകള്‍ ആര്‍.ബി.ഐയോട് സാവകശം ആവശ്യപ്പെട്ടിരുന്നു. ഉപയോക്താക്കള്‍ക്കു നേരിട്ടേക്കാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ആര്‍.ബി.ഐയുടെ...
Read full story