കല്‍പറ്റ: ലോറി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കിഴക്കോത്ത് പാലക്കല്‍ പി.രാമനാഥന്‍ (61) ആണ് മരിച്ചത്. വയനാട്ടില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ലോറിയുമായി പോകുന്നതിനിടെ 31-12-2020 വ്യാഴാഴ്ചയാണ് സംഭവം. കല്‍പറ്റ വെള്ളാരംകുന്നില്‍വെച്ച് രാമനാഥന്‍ കുഴഞ്ഞു വീഴുകയായിരുന്നു. പുറകില്‍ വരികയായിരുന്ന ഓട്ടോ...
Read full story