വിതുര: ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവറെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വിതുര കലുങ്ക് ജംങ്ഷന് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ തളളച്ചിറ സന്ധ്യാ ഭവനില്‍ സുനി(32) ആണ് അറസ്റ്റിലായത്. വിതുര മൈലക്കോണം സ്വദേശിയായ വീട്ടമ്മയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്....
Read full story