കണ്ണൂർ: റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ഈടാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ കീഴറ നഴ്‌സിങ് കോളേജ് റോഡിന് സമീപമാണ് പ്ലാസ്റ്റിക് മാലിന്യം ചാക്കിലും മറ്റുമായി കൊണ്ടുതള്ളിയത്. നാട്ടുകാർ പഞ്ചായത്തിൽ വിവരമറിയിച്ചതിനെ തുടർന്ന് പ്രസിഡണ്ട് എ.വി ഷീബയുടെയും സെക്രട്ടറി...
Read full story