തൃശൂര്‍: ഇരട്ടക്കൊലക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍. അവണൂര്‍ സ്വദേശി സിജോ(23) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ് മരിച്ച നിലയില്‍ വഴിയരികിലാണ് കണ്ടെത്തിയത്. അവണൂര്‍ മണിത്തറയില്‍ ഇരട്ടക്കൊല കേസിലെ പ്രതിയാണ് ഇയാള്‍. 2019 ഏപ്രില്‍ 24ന് രണ്ടുപേരെ വാനിടിപ്പിച്ച് വീഴ്ത്തി വെട്ടിക്കൊന്ന കേസിലെ...
Read full story