ഹരിപ്പാട് :വീയപുരം ഗ്രാമ പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് 6920 താറാവുകളെ കൊന്നൊടുക്കി. താമരക്കുളം കണ്ണനാംകുഴി ഷെഫീക്കിന്റെ ഉടമസ്ഥതയിലുളള താറാവുകളെയാണ് വളളംകുളങ്ങരയിലെ കരീപ്പാടത്തിന് സമീപം കൊന്നൊടുക്കിയത്. മൃഗസംരക്ഷണവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു നടപടി. ഡോ. സുള്‍ഫിക്കര്‍...
Read full story