തിരുവനന്തപുരം: ബിരുദകോഴ്‌സുകൾക്ക് അപേക്ഷിക്കാം
റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബിരുദകോഴ്‌സുകൾക്ക് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് September 21, 2021
തിരുവനന്തപുരം: കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച 2021-22 വർഷത്തെ  ബി.എസ്‌സി. നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  www.lbscentre.kerala.gov.in വഴി ഓൺലൈനായി 23 മുതൽ ഒക്‌ടോബർ 13 വരെ...
Read full story