ന്യൂ​ഡ​ൽ​ഹി: പ്ര​ഥ​മ സ​വ​ർ​ക്ക​ർ പു​ര​സ്കാ​രം ശ​ശി ത​രൂ​ർ എം​പി​ക്ക് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്നു പ്ര​തി​ക​രി​ച്ച് എം​പി​യു​ടെ ഓ​ഫീ​സ്. എ​ന്നാ​ൽ, അ​വാ​ർ​ഡ് ദാ​ന​ത്തി​നു ത​രൂ​ർ എ​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു സം​ഘാ​ട​ക​ർ പ്ര​തി​ക​രി​ച്ചു. എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ​യാ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ രാ​ജ്നാ​ഥ് സിം​ഗാ​ണ്...
Read full story
റിപ്പോര്‍ട്ട്

കെ. ടി. കൃഷ്ണവാര്യർ സ്‌മൃതിപുരസ്കാരം കെ. വി. രാമകൃഷ്ണന്

By ന്യൂസ് ഡെസ്ക് December 4, 2025
കവി കെ. ടി. കൃഷ്ണവാര്യരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മൂന്നാമത് സ്‌മൃതിപുരസ്കാരം ശ്രീ. കെ. വി. രാമകൃഷ്ണന് ഡിസംബർ 6 ശനിയാഴ്ച, സമ്മാനിക്കും. കവിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച്‌ ശ്രീ. രാമകൃഷ്ണൻ്റെ വസതിയിൽ കുടുംബാം​ഗങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ കവിപത്നി ജയശ്രീ വാരിയർ...
Read full story
കല്ലമ്ബലം: നാവായിക്കുളം പ്രിയദർശിനി വനിതാ സാംസ്‌കാരിക വേദിയുടെ പ്രഥമ പുരസ്കാരമായ ഉജ്ജ്വല്‍ ജ്യോതി പുരസ്കാരം മുൻ എം.പി രമ്യ ഹരിദാസിന്. ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വദിനമായ 31ന് നാവായിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ഹരിതാഭം ഓഡിറ്റോറിയത്തില്‍ അഡ്വ.അടൂർപ്രകാശ് എം.പിയും മാത്യു കുഴല്‍നാടൻ എം.എല്‍.എയും...
Read full story
ആലപ്പുഴ | സിപിഎമ്മിന്റെ പോഷക സംഘടനയായ കെഎസ്‌കെടിയു കുട്ടനാട്ടില്‍ നടത്തുന്ന വി എസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജി സുധാകരന്‍. പരിപാടി അവര്‍ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യമില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. അതേ സമയം സുധാകരനെ പരിപാടിയിലേക്ക് ഒരു...
Read full story
  ബെംഗളൂരു: കര്‍ണാടകസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഈവര്‍ഷത്തെ മഹാത്മാഗാന്ധി സേവാപുരസ്‌കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഗാന്ധിജി മുന്നോട്ടുവെച്ച ജീവിതമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ശ്രദ്ധേയമായ സംഭാവനകള്‍നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്...
Read full story
റിപ്പോര്‍ട്ട്

കെ.എ.ബീനയ്ക്ക് സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിങ് അവാർഡ്

By ന്യൂസ് ഡെസ്ക് September 17, 2025
കൊൽക്കത്ത: സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ് 2025 കെ.എ.ബീനയ്ക്ക്.പഞ്ചായത്തീരാജ് സംവിധാനത്തിലെ ദളിത് /സ്ത്രീ സംവരണം ഇന്ത്യൻ ഗ്രാമങ്ങളിലെ രാഷ്ട്രീയാധികാര സമവാക്യങ്ങളിൽ മാറ്റങ്ങൾ വരുത്തിയോ എന്നതു സംബന്ധിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച "ഉസിലാംപട്ടിയിലുണ്ട് ബാലുച്ചാമിയും പെരിയ കറുപ്പനും" എന്ന ഫീച്ചറാണ് സ്റ്റേറ്റ്സ് മാൻ...
Read full story
ദുബൈ | ആഗസ്റ്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഐ സി സി പ്ലെയര്‍ ഓഫ് ദ മന്‍ത് പുരസ്‌കാരം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലെ വീരോചിത പ്രകടനമാണ് സിറാജിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് 21.11 ശരാശരിയില്‍ ഒമ്പത്...
Read full story
കല്പറ്റ: ആധുനിക വയനാടിന്റെ ശില്പികളില്‍ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പത്മപ്രഭാപുരസ്‌കാരം കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സെപ്തംബര്‍ 27-ന് ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കല്‍പറ്റ കൃഷ്ണഗൗഡ ഹാളില്‍ വെച്ച് പ്രൊഫ. വി. മധുസൂദനന്‍ നായര്‍ സമര്‍പ്പിക്കും.75,000...
Read full story
കോഴിക്കോട് | കേരള സാഹിത്യോത്സവ് മുപ്പത്തിരണ്ടാമത് പതിപ്പ് അവാര്‍ഡ് ജേതാവിനെ ആ​ഗസ്അറ്റ് 7 ന് പ്രഖ്യാപിക്കും. കോഴിക്കോട് പ്രസ്സ് ക്ലബ്ബിലാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്. 50,001 രൂപയും ഫലകവുമാണ് അവാര്‍ഡ് സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരെയും അവരുടെ മികച്ച സംഭാവനകളെയും ആദരിക്കുന്നതിന് വേണ്ടി...
Read full story
കണ്ണൂർ: ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാർഡ് ജോണ്‍ കച്ചിറമറ്റത്തിന്. പിഴകില്‍ കച്ചിറമറ്റം ഭവനത്തില്‍ ജൂലൈ10ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന യോഗത്തില്‍ തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി അവാർഡ് സമ്മാനിക്കും. സഭയ്ക്കും സമൂഹത്തിനും...
Read full story