കോഴിക്കോട്: ജില്ലയിലെ മുങ്ങിമരണങ്ങള്‍ തടയാന്‍ നടപടികളുമായി ജില്ലാഭരണകൂടം. മുങ്ങിമരണങ്ങള്‍ ഉണ്ടാവാന്‍ ഇടയുള്ള കുളങ്ങള്‍, ബീച്ചുകള്‍, ജലം അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണവും നടത്തും....
Read full story